പ്രവചനങ്ങളേക്കുറിച്ച് കുറേ അന്വേഷിച്ചപ്പോള്‍/വായിച്ചപ്പോള്‍ തോന്നി അതിനെ വേറൊരു കഥയുമായി ബന്ധിപ്പിക്കാമെന്ന്.
നിലച്ചുപോയ ഘടികാരം ദിവസത്തില്‍ രണ്ടു തവണ ശരിയായ സമയം കാണിക്കുമെന്ന ചെറിയോരു കഥ കേട്ടിട്ടില്ലേ?!ആ കഥ തന്നെയല്ലേ പ്രവചനങ്ങളുടേയും കഥ?
പ്രവാചകന്‍മാര്‍ വിജയിക്കുന്നത് എങ്ങിനെയെന്ന സംശയം ബാക്കിയായി.അത് അവരുടെ പരിവേഷത്തിലേയും സംഭാഷണരീതിയിലേയും മികവ്/പ്രത്യേകത കൊണ്ട് മാത്രമാണെന്നതാണ്.
സാധ്യതകളുടെ സ്വഭാവികമായ ധാരാളിത്തം കൊണ്ടു ഉളവാക്കപ്പെടുന്ന ഒരു പ്രഹേളികയാണ് പ്രവചനം എന്നു ഇതിനെ ലളിതമായി നിര്‍വ്വചിക്കാം😂😂😂
ഇതുപോലെ ഏതു വിഷയത്തിലും
ലളിതമായ നിര്‍വ്വചനങ്ങള്‍ക്കായി സമീപിക്കാവുന്നതാണേ☺
No comments:
Post a Comment