കൊച്ചുമോന്‍: "അപ്പൂപ്പാ, പനിക്കുന്നുണ്ടല്ലോ! മുണ്ടു മാറി വാ..ആശൂത്രീല്‍ പോകാം..നിര്‍ബന്ധാണേല്‍ സര്‍ക്കാറാശൂത്രീല്‍ "
അപ്പൂപ്പന്‍: "കുരുത്തംകെട്ടോനെ!! പനിയോ!! എനിക്കോ!! ഇത് പഴേ മണ്ണാ!! ചെറീയോരു മേലുകാച്ചിലും വിശപ്പില്ലായ്കേം ഉണ്ട്..അതിന് ഞാന്‍ കുറച്ചു കഴിയുമ്പോള്‍ വെള്ള മുണ്ടുമുടുത്ത് സര്‍ക്കാറാശൂത്രീല്‍ പൊക്കോളാം "
No comments:
Post a Comment