നാളെകള്‍ മരിക്കുന്നില്ല - ദീര്‍ഘവീക്ഷണമുള്ള നന്മകളുടെ കര്‍ഷകന്‍
നാളെയെന്നത് നമ്മുടേതല്ല - വിശ്രമമറിയാത്ത കഠിനാധ്വാനി
നാളെയെന്തന്നറിയില്ല - ഇന്നുകള്‍ക്കു പോലും അര്‍ഹതയില്ലാത്ത ആലസ്യം
എപ്പോഴും സന്തോഷത്തോടെ മരിക്കാന്‍ സന്നദ്ധര്‍ - ജീവിതത്തിന്റെ കാമ്പ് കണ്ടവര്‍
No comments:
Post a Comment