സിനിമാ ഫീല്‍ഡില്‍ ഫേമസാണ് മമ്മുക്കാടെ മുന്‍കോപം..
ഒരാരാധകന്‍ (മുരടനക്കുന്നു)
മമ്മുക്കാ (പത്രത്തില്‍ നിന്നും തലയുയര്‍ത്തി, കുറച്ചുറക്കെ) "കയറി വാടോ! ഇത്ര ദൂരെ മാറി നിന്നാല്‍ എങ്ങിനെ കാണും?! "
ആരാധകന്‍ "രാവിലെ തന്നെ ദേഷ്യത്തിലാണല്ലോ??!!"
No comments:
Post a Comment