ഗുരു വലിയൊരു യാത്രയുടെ/അന്വേഷണത്തിന്റെ ഒടുക്കമാണ്.സാഫല്യം!
"ഗുരോ,അങ്ങയുടെ ഈ ശാന്തി എനിക്കുമൊരല്‍പ്പം..
..?"ചോദിക്കേണ്ടത് ഔചിത്യം.
"വൈരാഗിയാകണം കുഞ്ഞേ!വൈരാഗിയാകണം!"
"ഓഹ്..അങ്ങിനെ വരട്ടെ..എന്നെ പരിചയപ്പെടുന്നവരാണ് കൂടുതല്‍ വൈരാഗ്യമുള്ളോരാവാറ്.ശാന്തി മുഴുവനും അവരു കൊണ്ടുപോയ്"
ശുഭം
No comments:
Post a Comment