നഗ്നരായിയിരിക്കാന്‍ സമൂഹം അനുവദിച്ച സ്ഥലങ്ങളില്‍ ഒളിഞ്ഞു നോക്കി വിശദീകരണങ്ങളാവശ്യപ്പെടുക.
വൈകല്യങ്ങള്‍ വിപണനം ചെയ്യപ്പെടുന്ന, സാമാന്യവത്കരിക്കപ്പെടുന്ന കാലം.
ഹിഡന്‍ കാമറ,സ്പൈവെയര്‍,ഓണ്‍ലൈന്‍ ഫിഷിങ്ങ് എന്നിങ്ങനെ പല പേരുകളില്‍.
തലയില്‍ തോര്‍ത്തുമുണ്ടിട്ട,ഇരുളും തിരക്കും പരതി നടക്കുന്ന ശീലങ്ങളേക്കാല്‍ ഭീകരം.
മഹത്ത്വവത്കരിക്കാതിരിക്കുക.
No comments:
Post a Comment