വാക്കുകളുടെ ദുഃഖം :
ഏതോ തമസ്സില്‍ ഇന്ദ്രിയങ്ങളുരുവാകാത്ത സുഷുപ്തിയില്‍ നിന്നും വിളിച്ചുണര്‍ത്തിയതാര്?
ജനനവും മരണവും പ്രണയവും വിരഹവും അലങ്കരിക്കും പനിനീര്‍ പുഷ്പങ്ങളാക്കിയതാര്?
കാമക്രോധലോഭമോഹാദികള്‍ തലതല്ലി വീഴുന്ന ദേവാലയനട പോലാക്കിയതാര്?
ജനകന്റെ ദുഃഖം :
മാംസനിബദ്ധമാം രാഗമെന്നോ പ്രപഞ്ചശക്തികളുടെ നിഗൂഡം അലിഖിതനിയമമെന്നോ, വിശദീകരണങ്ങള്‍ ആരോട് എപ്പോള്‍ എങ്ങിനെ എന്നു അനന്തമായി നീണ്ടു പോകും
No comments:
Post a Comment