അതിഥികള്‍ വരുന്നു
സമ്മാനങ്ങള്‍ സന്തോഷത്തോടെ തരുന്നു
സ്നേഹസല്‍ക്കാരം സ്വീകരിക്കുന്നു
സ്നേഹം മങ്ങും മുന്‍പേ മടങ്ങുന്നു
ആതിഥേയനോ, സുരക്ഷിതസ്ഥാനം വരെ അതിഥിയെ എത്തിക്കുന്നു- ഉറപ്പുവരുത്തുന്നു
വിലപ്പെട്ടതൊന്നും പരസ്പരം മോഷ്ടിക്കാതിരിക്കുന്നു
അനുകരണീയമായ സംസ്കാരം..
No comments:
Post a Comment