കണ്ടില്ലേ??!!
എനിക്കു വീടുണ്ട് ,കാറുണ്ട്
കാര്ഡുകളെല്ലാമുണ്ട്
ഭാര്യ, പൊന്നോമന പുള്ളേര്‍സ് എല്ലാമുണ്ട്
ആരോഗ്യം ആവോളമുണ്ട്
ഇനിയെന്ത്?
ഇല്ലായ്മകളുടെ ഒരു ലോകമെന്നില്‍
അസൂയയുണര്‍ത്തുന്നുവോ?
അനിവാര്യമായ മരണത്തിലേക്കു
ഞാനൊരു പ്രഭാതത്തില്‍
കുഴഞ്ഞുവീണതായി ലോകമറിഞ്ഞു.
...
ReplyDelete