അത് ജീനുകളുടെ വിഷാദരോഗമായിരുന്നല്ലോ.മുറിവേല്‍ക്കാതെ ഒഴിഞ്ഞു മാറാതിരിക്കുക.മുറിവുണക്കാന്‍ മറ്റാര്‍ക്കുമാവില്ലെന്നറിയാതിരിക്കുക..
പിന്നെ.....
(ചെറിയോരാക്സിഡന്റില്‍ ചോര വാര്‍ന്നു മരിച്ച,ചരിത്രത്തിലെ ഏറ്റവും വലിയ ദോഷൈകദൃക്കായ എനിക്കുപോലും കുറ്റമൊന്നും കണ്ടുപിടിക്കാനാവാത്ത ബാല്യകാലസുഹൃത്തിന്റെ നിഷ്കളങ്കമായ പുഞ്ചിരിയുടെ സ്മരണകള്‍ക്കുമുന്‍പില്‍)
No comments:
Post a Comment