പ്രാര്‍ത്ഥന എന്നാല്‍ പ്രകര്‍ഷേന ഉള്ള അര്‍ത്ഥന (ഓട്ടോ സജഷന്‍) അഥവാ ഒരു വ്യക്തി തനിക്കുതന്നെ കൊടുക്കുന്ന നിര്‍ദ്ദേശങ്ങളാണെന്ന് ക്രിസ്തീയ സഭ തന്നെ ഒളിഞ്ഞും തെളിഞ്ഞും പഠിപ്പിക്കുന്നുണ്ടല്ലോ!
സ്വയം നിര്‍ദ്ദേശങ്ങള്‍ കൊടുത്തതു കൊണ്ടു മാത്രം ഒന്നും നടക്കാനിടയില്ല.
സ്വയമേ വാക്കിനും പ്രാര്‍ത്ഥനയ്ക്കും വില കൊടുക്കുന്നവരാകണം.
പ്രവൃത്തി കൂടാതെുയുള്ള വിശ്വാസം നിരര്‍ത്ഥകമെന്ന് മതഗ്രനഥം ബൈബിള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ 90% പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി.നാട്ടുകാരെ ബോധിപ്പിക്കല്‍ 10% ത്തില്‍ ഒതുക്കാന്‍ അത്തരക്കാരെ അനുവദിക്കേണ്ടതല്ലേ!!
No comments:
Post a Comment