നാട്യത്തിന്റെ ആഴങ്ങള്‍ ജീവിതം പോലെയാണത്രെ
ജീവിതത്തിന്റെ ഉപരിതലം നാട്യവും
ജീനുകള്‍
ഗുരുകുലം
ആചാര്യര്‍
നിരീക്ഷണപാടവം
മെയ് വഴക്കം
നിത്യവിദ്യാര്‍ത്ഥീഭാവം
ജീവിതനാടകം അരങ്ങുതകര്‍ക്കട്ടെ
No comments:
Post a Comment