Sunday, 23 September 2018

സമയവും നേരവും

സമയം ഏറക്കുറെ മാന്യനും പരിഷ്കാരിയും മധുരഭാഷിയും ഒപ്റ്റിമിസ്റ്റുമാണെന്ന് തോന്നുന്നു.

"അങ്ങേരുടെ സമയമായില്ലാരുന്നു","വണ്ടി സമയത്തിനിങ്ങെത്തി" 

നേരമിത്തിരി നാടനും ധിക്കാരിയും പച്ചമനുഷ്യനുമൊക്കെയാണ്.

"നേരവും കാലവും നോക്കാതാണോ?!", "നേരത്തോടു നേരം കഴിഞ്ഞു"..

അങ്ങിനെയങ്ങിനെ

No comments:

Post a Comment