കാമ(നിവര്‍ത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നീതിമണ്ഡ്രം നിശ്ചയിക്കുംപ്രകാരം);
ക്രോധ(വൈയക്തികമായ പ്രകടനങ്ങള്‍ക്ക് വിലക്ക്,പ്രതികാരം ദൈവത്തിന്റേതാണ്..നടപ്പാക്കല്‍ സംഘടനാതലത്തിലാണ്.);
ലോഭ(യാചകന്‍ സദ്യ ഉണ്ണുന്ന രീതിയാണ് ആര്‍ത്തി;കോര്‍പ്പറേറ്റുകളുടെ മനോഭാവമല്ല);
മോഹ(മോഹങ്ങളെല്ലാം സാമൂഹികമായി അംഗീകരിപ്പിക്കണമത്രെ);
മദ(അഹങ്കാരി വിശ്വജിത്താവണമെന്നാണല്ലോ);
മാത്സര്യ(ഒളിമ്പിക്സ് വരെ) മനനം ചെയ്താല്‍ കൂട്ടം മോക്ഷം പ്രാപിക്കാനുള്ള സാധ്യത തുലോം കുറവെന്ന് നിനപ്പതില്‍ ആക്ഷേപമില്ല.
No comments:
Post a Comment