Saturday, 14 October 2017

താളുകള്‍ മറിയുമ്പോള്‍

താളുകള്‍ മറിയുമ്പോള്‍
ഭാഷയേ മാറിപ്പോവുന്നു

'സ്വാര്‍ത്ഥം എന്നെ വേദനിപ്പിച്ചു'- പ്രസ്താവനയുടെ മൂന്നില്‍ രണ്ടു ഭാഗവും വിരല്‍ ചൂണ്ടുവതാര്‍ക്കുനേരെ?

'നിസ്സാരം' വികാരങ്ങളരിച്ചുമാറ്റിയേക്കാം- പകല്‍വെളിച്ചത്തില്‍ നിന്ന് ഏഴുനിറങ്ങളെന്നപോല്‍..
രാത്രിയായി!!

കണ്ണാലെ കണ്ടതോ?
കണ്ണേതെന്നൊരു ചോദ്യം..

No comments:

Post a Comment