നാമങ്ങള്‍,സര്‍വ്വനാമങ്ങള്‍ - വിത്തുകള്‍
മാനസങ്ങളില്‍ - നിലത്ത് വീഴും
ഉപമകളിലൊന്നില്‍ പറയപ്പെട്ടതുപോലെ
ചിലത് കിളികള്‍ക്ക് അന്നമാകും
ചിലത് ഇളവെയിലില്‍ വാടിപ്പോകും
മറ്റുചിലത് നൂറുമേനി വിളയും
ദൈവം
ശൂന്യത
ഞാന്‍
ശാസ്ത്രം
അമ്മ
സ്നേഹം
ജീവിതം
ഭ്രാന്ത്
കവിത
മരണം
വിത്തുകളനവധി..
No comments:
Post a Comment