Monday, 19 September 2016

പണിയേണ്ട പാത

പക്ഷപാതത്തിനും കരുണയ്ക്കും മധ്യെ..

പരിഹാസത്തിനും വിമര്‍ശനത്തിനും മധ്യെ..

അതിശയോക്തിക്കും ഭാവനക്കും മധ്യെ..

ഉറക്കത്തിനും ഉണര്‍വിനും മധ്യെ..

ഒരു   പാത പണിയേണ്ടതായുണ്ട്.

No comments:

Post a Comment