ജപങ്ങളുടെ വിഷം ഊട്ടിയും
മന്ത്രങ്ങളുടെ പാത്തികൊണ്ടടിച്ചും
ഓത്തിനാലാഴത്തില്‍ കുത്തിയും
ഉരുവിടലുകളാല്‍ വിരസത നല്‍കിയും
ദൈവത്തിനിന്ന് ചാവ്
ധര്‍മ്മത്തില്‍ പൊതിഞ്ഞ പിണം
പോതുദര്‍ശനത്തിനിരിപ്പുണ്ട്- കാലങ്ങളായി ;കാലങ്ങളോളം
No comments:
Post a Comment