സമയം നിലച്ചു...
ഘടികാരവും
വീക്ഷിക്കുന്ന നയനങ്ങളും
അതില്‍ വിടരാനൊരുമ്പെട്ട ആശ്ചര്യവും
എല്ലാത്തിനേയൂം പൊതിഞ്ഞ ശൂന്യതയും
അപ്രത്യക്ഷമായി!!
No comments:
Post a Comment