വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ് ഡിസ്കഷന്‍.ചര്‍ച്ച ചെയ്യല്‍ (അതിനുശേഷം നിഗമനം,പ്രവൃത്തനം)എന്ന് പരക്കെ പറയപ്പെടുന്ന ഈ വാക്കിന്റെ സത്യം ഹാര്‍പ്പിക്കടിച്ച ടോയ്ലറ്റിലെ കീടാണുക്കളുടെ എണ്ണം പോലെ 0.001 പേര്‍സെന്റാണ്.ലോകത്തിലൊരിടത്തും ഡിസ്കഷന്‍ അക്ഷരാര്‍ത്ഥത്തില്‍ നടക്കാറില്ല.പിന്നെയോ അജണ്ടകള്‍ തമ്മിലുള്ള വടംവലിയോ ഗുസ്തി മത്സരമോ ആണ് നടക്കാറുള്ളത്.ഡിസ്കഷന്‍ എന്ന വാക്ക് കള്ളമാണ്.അതിന്റെ നിര്‍വ്വഹഹണവും പരിണിതഫലവും ശരിയോ തെറ്റോ എന്ന് സാമാന്യവത്കരിക്കാനുമാവില്ല.
No comments:
Post a Comment