അങ്ങിനെയൊരു ദിവസം വൈക്കം ബോട്ടു ജെട്ടിയിലെത്തി.ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ വരിയായി നിന്നു.ടിക്കറ്റു കൊടുക്കുന്ന ആള്‍ യന്ത്രം പോലെ വേഗത്തില്‍ തലയുയര്‍ത്തി നോക്കുക പോലും ചെയ്യാതെ ജോലി ചെയ്യുന്നു.എന്റെ ഊഴവുമെത്തി.
പത്തു രൂപ കൗണ്ടറിനകത്തേയ്ക്ക് നീട്ടി ഞാന്‍ പറഞ്ഞു "ചേട്ടാ..ഒരു അക്കര!"
"എന്താണെന്ന്?!"അദ്ദേഹം തല ഉയര്‍ത്തി.
"ഒരു അക്കര.ടിക്കറ്റെത്രയാ?"
"അക്കരക്കാണേല്‍ ചാര്‍ജ്ജ് കൂടുതലാണല്ലാ..എട്ടു രൂപാ!!"അദ്ദേഹം മനസ്സു തുറന്നു.
എന്തായാലും ഒരു ടിക്കറ്റെടുത്തേക്കാം
No comments:
Post a Comment