"അപ്പാ,നമ്മ പുതു കോര്‍ട്ടുയാര്‍ഡ് കൊഞ്ചം കൂടെ ഈവന്‍ കെടയാത്!ഇന്തമാതിരി ഗ്രാസ്സ്,ഗ്രൂസ്സുക്കുള്ളെ എപ്പടി കോലം പോടുവേന്‍?"
"ചെല്ലം,അഗ്രഹാരപെട്ടകം ലാന്റ് പണ്ണറുതുക്ക് തായ്ഗ്രഹത്തോടെ ഡൈറക്ഷന്‍ പാക്കറത് സമ്പ്രദായം താനേ?അതിനാലെ ഇന്ത ഗ്രാസ്സ്;പൂച്ചി എല്ലാം.."
"ചരി!കോലം പോടറുത്ക്ക് എന്ന സജഷനിരിക്കും ഉങ്കള്ക്കിട്ടെ?"
"കണ്ണേ,കോര്‍ട്ട്യാര്‍ഡെ കാലാലെ കൊഞ്ചം സരി പണ്ണി വിടമ്മാ"
അങ്ങിനെ ഏത്തീസിന്റെ പതിനെട്ടുമുഴം ചേല തെല്ലൊന്നുയര്‍ത്തിപ്പിടിച്ച് ഏലിക്കാസ് സ്വര്‍ണ്ണക്കൊലുസണിഞ്ഞ പുഷ്പപാദങ്ങളാലേ കുമാരി വേശുമണി ഏലിയങ്കാര്‍ വരച്ച കോലങ്ങളാണത്രേ വിള വലയങ്ങള്‍.
അനുബന്ധം:ഷേക്സ്പിയര്‍ തമിഴ്നാട്ടില്‍ നിന്നും കപ്പലു കയറിയ ഷേര്‍പ്പാ അയ്യര്‍ എന്നൊരാളാണത്രെ.
No comments:
Post a Comment