Sunday, 7 August 2016

ചക്കരയുമ്മ

ശലഭശോഭയുള്ള

താരിളം ചുണ്ടുകള്‍

കവിള്‍പ്പൂവില്‍

പറന്നിറങ്ങി മെല്ലെ

പാല്‍മണമോലും

ചക്കരയുമ്മ പിറന്നു

No comments:

Post a Comment