Sunday, 23 August 2015

സ്നേഹം

പേരില്ലാത്തൊരാള്‍ :"ചതികളുള്ള സിനിമകളൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്"

"ആണോ."

തറയിലൂടെ അരിച്ചു നീങ്ങിയ ഒരു എറുമ്പിനെ ചതച്ചിട്ട്, "എന്താണഭിപ്രായം?"

"എന്തഭിപ്രായം"

"നിന്നോട് (എനിക്ക്) എത്രമാത്രം സ്നേഹമുണ്ടെന്നറിയാമോ?"

"...."

No comments:

Post a Comment